കേരളം

kerala

ETV Bharat / international

അമേരിക്കയില്‍ കൊവിഡ് കേസുകള്‍ 50 ലക്ഷത്തിലേക്ക് - corona virus

ആഗോളതലത്തില്‍ 19.4 ദശലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

US COVID-19 count nears 5 million  covid world news  corona virus  corona virus cases in us
US COVID

By

Published : Aug 9, 2020, 7:44 AM IST

വാഷിങ്ടണ്‍:അമേരിക്കയില്‍ പുതിയതായി 58,173 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1,243 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വരും ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ദശലക്ഷം കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ മരണസംഖ്യ 1,61,300 ആയി ഉയര്‍ന്നേക്കും. ആഗോളതലത്തില്‍ 19.4 ദശലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 7,21,800ഓളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 11.7 ദശലക്ഷം ആളുകള്‍ കൊവിഡില്‍ നിന്ന് മുക്തരായി.

ABOUT THE AUTHOR

...view details