കേരളം

kerala

ETV Bharat / international

വെന്‍റിലേറ്റർ നിർമാണം; ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കയുടെ അഭിനന്ദനം - NASA selected to design ventilators for COVID-19 patients

ഗുരുതരാ കൊവിഡ് ലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിനാണ് പുതിയ വെന്‍റിലേറ്ററുകൾ നിർമിക്കുന്നത്.

വെന്‍റിലേറ്റർ  ഇന്ത്യൻ കമ്പനികൾക്ക് യുഎസ് അഭിനന്ദനം അറിയിച്ചു  COVID-19 patients  NASA selected to design ventilators for COVID-19 patients  നാസ തിരഞ്ഞെടുത്ത ഇന്ത്യൻ കമ്പനികൾക്ക് യുഎസ് അഭിനന്ദനം അറിയിച്ചു
വെന്‍റിലേറ്റർ

By

Published : Jun 3, 2020, 1:56 PM IST

Updated : Jun 3, 2020, 2:15 PM IST

വാഷിങ്ടൺ: കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത വെന്‍റിലേറ്റർ നിർമിക്കാൻ നാസ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് യുഎസിന്‍റെ അഭിനന്ദനം.

"21 ലൈസൻസുകൾ മാത്രമാണ് ആഗോളതലത്തിൽ അനുവദിച്ചിരുന്നത്. വെന്‍റിലേറ്റർ നിർമാണത്തിനായി നാസ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യൻ കമ്പനികൾക്കും അഭിനന്ദനങ്ങൾ. കൊവിഡ് ചെറുക്കുന്നതിൽ യുഎസ്-ഇന്ത്യ പങ്കാളിത്തമാണ് ഇതിലൂടെ വ്യക്തമാകുന്നത്" - ബ്യൂറോ ഓഫ് സൗത്ത്, സെൻ‌ട്രൽ ഏഷ്യൻ അഫയേഴ്സ് ട്വീറ്റിൽ കുറിച്ചു. ഗുരുതരാ കൊവിഡ് ലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിനാണ് പുതിയ വെന്‍റിലേറ്ററുകൾ നിർമിക്കുന്നത്.

Last Updated : Jun 3, 2020, 2:15 PM IST

ABOUT THE AUTHOR

...view details