കേരളം

kerala

ETV Bharat / international

അതിര്‍ത്തിയിലെ തീവ്രവാദ നുഴഞ്ഞുകയറ്റം; ഇന്ത്യയും പാകിസ്ഥാനും ഫലപ്രദമായ ചര്‍ച്ച നടത്തണമെന്ന് യുഎസ് - ഇന്ത്യ

ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരിട്ട് സംഭാഷണം നടത്തി വിഷയത്തില്‍ ഒരു സമവായത്തിലെത്തണമെന്ന് യുഎസ്

US condemns infiltration across LoC, supports dialogue between India, Pakistan,  US condemns infiltration across LoC,  supports dialogue between India, Pakistan,  US,  India,  Pakistan,  അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം; ഇന്ത്യയും പാകിസ്ഥാനും ഫലപ്രദമായ ചര്‍ച്ച നടത്തണമെന്ന് യുഎസ്,  അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം,  ഇന്ത്യയും പാകിസ്ഥാനും ഫലപ്രദമായ ചര്‍ച്ച നടത്തണമെന്ന് യുഎസ്,  നുഴഞ്ഞുകയറ്റം,  ഇന്ത്യയും പാകിസ്ഥാനും,  യുഎസ്,  ഇന്ത്യ,  പാകിസ്ഥാന്‍,
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം; ഇന്ത്യയും പാകിസ്ഥാനും ഫലപ്രദമായ ചര്‍ച്ച നടത്തണമെന്ന് യുഎസ്

By

Published : Mar 5, 2021, 11:20 AM IST

വാഷിങ്ടണ്‍:നിയന്ത്രണ രേഖയിലുടനീളമുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തെ യുഎസ് അപലപിച്ചു. 2003 ലെ വെടിനിർത്തൽ കരാര്‍ നടപ്പിലാക്കി ഇന്ത്യ-പാകിസ്താന്‍ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങളില്‍ അയവ് വരുത്തണമെന്നും യുഎസ് സംസ്ഥാന വക്താവ് നെഡ് പ്രൈസ് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരിട്ട് സംഭാഷണം നടത്തി വിഷയത്തില്‍ ഒരു സമവായത്തിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നെഡ് പ്രൈസ്.

ABOUT THE AUTHOR

...view details