വാഷിങ്ടൺ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി 50 ദശലക്ഷം ആളുകൾക്ക് വാക്സിനുകൾ നൽകിയതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. 100 ദശലക്ഷം ആളുകളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
50 ദശലക്ഷം കൊവിഡ് വാക്സിനുകൾ വിതരണം ചെയ്ത് യുഎസ് - Distribution of Covid vaccines
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് യുഎസ്. 28.4 ദശലക്ഷം കൊവിഡ് കേസുകളും 508,114 മരണവും യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ്
ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും, കൊവിഡ് പ്രതിരോധത്തിൽ ഭരണകൂടവുമായി സഹകരിക്കണമെന്നും ബൈഡൻ അഭ്യർഥിച്ചു. അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ 100 ദശലക്ഷം കൊവിഡ് വാക്സിനുകൾ ജനങ്ങളുടെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് യുഎസ്. 28.4 ദശലക്ഷം കൊവിഡ് കേസുകളും 508,114 മരണവും യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.