അമേരിക്കയിലെ കൊവിഡ് മരണങ്ങൾ 2,30,000 കവിഞ്ഞു - covid
ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യമായി യുഎസ് തുടരുകയാണ്
അമേരിക്കയിലെ കൊവിഡ് മരണങ്ങൾ 230,000 കവിഞ്ഞു
വാഷിംഗ്‌ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊവിഡ് മരണ സംഖ്യ 2,30,000 കവിഞ്ഞു. ലോകത്തെ ഓരോ അഞ്ച് കൊവിഡ് മരണങ്ങളിൽ ഒന്നിൽ കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തുന്നത് അമേരിക്കയിലാണ്. രാജ്യത്ത് 90,91,306 പേർക്ക് കൊവിഡ് ബാധിക്കുകയും 2,30,119 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുഎസ് തുടരുകയാണ്.