കേരളം

kerala

ETV Bharat / international

ടെക്‌സസില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു - ടെക്‌സസ്

സാന്‍ അന്‍റോണിയോ നഗരത്തിലെ ക്ലബിലുണ്ടായ വെടിവെപ്പില്‍ 5 പേര്‍ക്ക് പരിക്കേറ്റു

Texas shooting  San Antonio incident  Texas police  San Antonio crime  വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു  ടെക്‌സസ്  Texas shooting
ടെക്‌സസില്‍ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

By

Published : Jan 20, 2020, 11:03 AM IST

വാഷിങ്ടണ്‍: ടെക്‌സസിലെ സാന്‍ അന്‍റോണിയോ നഗരത്തിലെ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 5 പേര്‍ക്ക് പരിക്കേറ്റു. ഞായാറാഴ്‌ചയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു.രണ്ടാമത്തെയാള്‍ ആശുപത്രിയിലാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിവെക്കാനുണ്ടായ കാരണം വ്യക്തമല്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details