കേരളം

kerala

ETV Bharat / international

യുഎസില്‍ കൊവിഡ്‌ വാക്‌സിന്‍ കുത്തി വയ്പ്പ് മന്ദഗതിയിലെന്ന് ട്രംപ്‌

ഡിസംബര്‍ 14നാണ് വാക്‌സിന്‍ ക്യാമ്പയിന്‍ യുഎസില്‍ ആംഭിച്ചത്. നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അനുമതിയുള്ളത്.

യുഎസില്‍ കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ് മന്ദഗതിയിലെന്ന് ട്രംപ്‌  കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്  COVID-19 vaccination campaign  US States carrying out COVID-19 vaccination campaign very slowly  COVID-19  കൊവിഡ്‌ വാക്‌സിന്‍  കൊവിഡ്‌ വ്യാപനം
യുഎസില്‍ കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ് മന്ദഗതിയിലെന്ന് ട്രംപ്‌

By

Published : Jan 2, 2021, 2:52 PM IST

വാഷിങ്‌ടണ്‍: യുഎസില്‍ പല സംസ്ഥാനങ്ങളിലും കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ് ക്യാമ്പയിന്‍ പതുക്കെയാണ് നടക്കുന്നതെന്ന് യുഎസ്‌ പ്രസിഡന്‍റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. ഡിസംബര്‍ 14നാണ് വാക്‌സിന്‍ ക്യാമ്പയിന്‍ ആംഭിച്ചത്. നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അനുമതിയുള്ളത്. പല സംസ്ഥാനങ്ങളും വാക്‌സിന്‍ വിതരണം നടന്നെങ്കിലും കുത്തിവെപ്പ് പ്രക്രിയ മന്ദഗതിയിലായി എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും ട്രംപ്‌ ട്വീറ്റ് ചെയ്‌തു. അമേരിക്കയില്‍ 20.1 മില്യണിലധികം ആളുകളില്‍ കൊവിഡ്‌ സ്ഥിരീകരിച്ചു. 347,000 കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

ABOUT THE AUTHOR

...view details