കേരളം

kerala

ETV Bharat / international

മിനിമൗസിന് ശബ്ദം നൽകിയ റസ്സി ടൈലര്‍ അന്തരിച്ചു - വാ​​​ള്‍​​​ട്ട് ഡി​​​സ്നി

റസ്സി ടൈ​​​ല​​​റി​​​നെ 2008ല്‍ ​​​ഡി​​​സ്നി ലെ​​​ജ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തിരുന്നു

മിനിമൗസിന് ശബ്ദം നൽകിയ റസ്സി ടൈലര്‍ അന്തരിച്ചു

By

Published : Jul 29, 2019, 3:58 AM IST

Updated : Jul 29, 2019, 6:14 AM IST

ന്യൂ​​​യോ​​​ര്‍​​​ക്ക്: വാ​​​ള്‍​​​ട്ട് ഡി​​​സ്നി​​​യുടെ അ​​​നി​​​മേ​​​ഷ​​​ന്‍ ക​​​ഥാ​​​പാ​​​ത്രം മി​​​നിമൗ​​​സി​​​ന് ശ​​​ബ്ദം ന​​​ല്കി​​​യ റ​​​സ്സി ടൈ​​​ല​​​ര്‍(75) അ​​​ന്ത​​​രി​​​ച്ചു. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടുകളാണ് മി​​​നിമൗ​​​സി​​​ന് റസ്സി ടൈലര്‍ ശബ്ദം നൽകിയത്. മിനിമൗസിന്‍റെ കൂ​​​ട്ടു​​​കാ​​​ര​​​ന്‍ മി​​​ക്കി മൗ​​​സ് ശ​​​ബ്ദം ന​​​ല്കി​​​യി​​​രു​​​ന്ന വെ​​​യ്ന്‍ ആ​​​ല്‍​​​വി​​​നാ​​​ണ് റസ്സിയുടെ ഭ​​​ര്‍​​​ത്താ​​​വ്. റസ്സി ടൈ​​​ല​​​റി​​​നെ 2008ല്‍ ​​​ഡി​​​സ്നി ലെ​​​ജ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തിരുന്നു

മിനിക്ക് പുറമേ, ഡക്ക് ടെയിൽസിലെ ഡൊണാൾഡ് ഡക്കിന്‍റെ അനന്തരവൻമാരായ ഹ്യൂയി, ഡേവി, ലൂയി, അവരുടെ സുഹൃത്ത് വെബ്‌ബിഗയിൽ വാൻഡർക്വാക്ക് എന്നി കഥാപാത്രങ്ങൾക്കും റസ്സി ടൈലര്‍ ശബ്ദം നൽകിയിട്ടുണ്ട്.

Last Updated : Jul 29, 2019, 6:14 AM IST

ABOUT THE AUTHOR

...view details