വാഷിംഗ്ടൺ: ട്രംപ് പക്ഷത്തിന്‍റെ അപ്പീൽ പ്രകാരം വിസ്കോൺസിനിലെ ബാലറ്റ് വോട്ടുകൾ വീണ്ടും എണ്ണി. വിസ്കോൺസിൻ 20,000 വോട്ടുകൾക്ക് വിജയിച്ച് ജോ ബൈഡൻ യുഎസ് പ്രസിഡന്‍റ് സ്ഥാനം വീണ്ടും ഉറപ്പിച്ചു. വോട്ടുകൾ രണ്ടാമത് എണ്ണുന്നതിനായ മൂന്ന് മില്യൺ ഡോളറാണ് ട്രംപ് പക്ഷം നൽകിയത്.
വിസ്കോൺസിൽ പുനര്‍ വോട്ടെണ്ണൽ; ബൈഡൻ വിജയിച്ചത് 20000 വോട്ടുകൾക്ക്
വോട്ടുകൾ രണ്ടാമത് എണ്ണുന്നതിനായ മൂന്ന് മില്യൺ ഡോളറാണ് ട്രംപ് പക്ഷം നൽകിയത്.
വിസ്കോൺസ്
പെൻസിൽവാനിയയിൽ വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സമർപ്പിച്ച കേസിലും ട്രംപ് പക്ഷത്തിന് പ്രതികൂല വിധി വന്നിരുന്നു. മെയിൽ-ഇൻ ബാലറ്റ് വോട്ടുകൾ തിരുത്താൻ വോട്ടർമാരെ അനുവദിക്കുകയും ഫലം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയാൻ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് ട്രംപ് ഫയൽ ചെയ്ത കേസ് കഴിഞ്ഞ ആഴ്ച യുഎസ് ജില്ലാ ജഡ്ജി മാത്യു ബ്രാൻ നിരസിച്ചിരുന്നു.