കേരളം

kerala

ETV Bharat / international

ട്രംപിന് കൊവിഡ്; പിന്തുണയറിയിച്ച് പുടിൻ - റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുട്ടിൻ

തനിക്കും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചതായി ട്രംപ് വെള്ളിയാഴ്ച പുലർച്ചെ ട്വിറ്ററിൽ അറിയിച്ചിരുന്നു.

ട്രംപിന് കൊവിഡ്; പിന്തുണയറിയിച്ച് പുടിൻ  ട്രംപിന് കൊവിഡ്  Putin offers 'sincere support' to Trump  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്  റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുട്ടിൻ  Putin support' to Trump
ട്രംപിന് കൊവിഡ്

By

Published : Oct 2, 2020, 4:30 PM IST

വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് ആശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ. നിങ്ങളിൽ അന്തർലീനമായ ചൈതന്യം, നിങ്ങളുടെ ശുഭാപ്തിവിശ്വാസം എന്നിവ അപകടകരമായ വൈറസിനെ നേരിടാൻ നിങ്ങളെ സഹായിക്കുമെന്ന് പുടിൻ പറഞ്ഞു.

തനിക്കും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചതായി ട്രംപ് വെള്ളിയാഴ്ച പുലർച്ചെ ട്വിറ്ററിൽ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details