വാഷിങ്ടൺ:യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൊവിഡ് നിരീക്ഷണത്തിൽ. തൻ്റെ സമ്പർക്ക പട്ടികയിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അതിനാൽ സ്വയം ക്വാറൻ്റൈനിൽ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൊവിഡ് നിരീക്ഷണത്തിൽ - സമ്പർക്ക പട്ടിക
സമ്പർക്ക പട്ടികയിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അതിനാൽ സ്വയം ക്വാറൻ്റൈനിൽ പ്രവേശിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററിലൂടെ അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൊവിഡ് നിരീക്ഷണത്തിൽ
അതേസമയം നിലവിലെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും കൂടുതൽ ദിവസം ക്വാറൻ്റൈനിൽ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.