വാഷിങ്‌ടണ്‍:വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മികച്ച നയതന്ത്രജ്ഞനും നേതാവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ജയശങ്കറിനെപ്പോലൊരു സുഹൃത്തിനൊപ്പം ജോലി ചെയ്തതിനാലാണ് യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ ശക്തമായതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എസ് ജയശങ്കറിനെ പ്രശംസിച്ച് മൈക്ക് പോംപിയോ - മൈക്ക് പോംപിയോ
ജയശങ്കറിനെപ്പോലൊരു സുഹൃത്തിനൊപ്പം ജോലി ചെയ്തതിനാലാണ് യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ ശക്തമായതെന്നും അദ്ദേഹം പറഞ്ഞു.
എസ് ജയശങ്കറിനെ പ്രശംസിച്ച് മൈക്ക് പോംപിയോ
ട്വീറ്റിനൊപ്പം ജയശങ്കറിനൊപ്പമുള്ള ചിത്രവും പോംപിയോ പങ്കുവച്ചു. 2019ൽ ഹ്യൂസ്റ്റണിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ സൂചിപ്പിക്കാൻ 'ഹൗഡിമോഡി' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.