കേരളം

kerala

ETV Bharat / international

റഷ്യൻ നാവികസേനയ്‌ക്കെതിരെ പെന്‍റഗൺ - US Navy destroyer

അറബിക്കടലിൽ യു.എസ് നേവി യുദ്ധ കപ്പലുമായി റഷ്യൻ കപ്പല്‍ ഇടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെന്‍റഗൺ രംഗത്തുവന്നിരിക്കുന്നത്

ussian naval ship nearly caused Arabian Sea collision  Pentagon news  Arabian Sea collision  US Navy destroyer  റഷ്യൻ നാവികസേനയ്ക്കെതിരെ പെന്‍റഗൺ
റഷ്യൻ നാവികസേനയ്ക്കെതിരെ പെന്‍റഗൺ

By

Published : Jan 11, 2020, 3:54 AM IST

വാഷിങ്ടണ്‍: റഷ്യൻ നാവികസേനയ്ക്കെതിരെ യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗൺ രംഗത്ത്. അറബിക്കടലിൽ വച്ച് അമേരിക്കന്‍ നേവി യുദ്ധ കപ്പലുമായി റഷ്യൻ കപ്പല്‍ ഇടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെന്‍റഗൺ രംഗത്തുവന്നിരിക്കുന്നത്. മുന്നറിയിപ്പുകള്‍ റഷ്യൻ കപ്പല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് പെന്‍റഗണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള നടപടിയാകും റഷ്യൻ നാവികസേനയ്ക്കെതിരെ എടുക്കുക. കപ്പല്‍ കൂട്ടിയിടിക്കുന്ന വീഡിയോ ദൃശ്യങ്ങളും യു.എസ് നേവി പുറത്തുവിട്ടു

റഷ്യൻ നാവികസേനയ്ക്കെതിരെ പെന്‍റഗൺ

ABOUT THE AUTHOR

...view details