കേരളം

kerala

ETV Bharat / international

യുഎസ് പ്രതിനിധിസഭ സ്പീക്കറായി വീണ്ടും നാൻസി പെലോസി - യുഎസ് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി

216 വോട്ടുകൾ നേടിയാണ് പെലോസി സ്പീക്കർ സ്ഥാനം നിലനിർത്തിയത്.

യുഎസ് പ്രതിനിധിസഭ സ്പീക്കറായി വീണ്ടും നാൻസി പെലോസി  Pelosi re-elected as US House Speaker  യുഎസ് പ്രതിനിധിസഭ സ്പീക്കർ  യുഎസ് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി  US House Speaker Pelosi
നാൻസി പെലോസി

By

Published : Jan 4, 2021, 7:41 AM IST

വാഷിംഗ്ടൺ: നാൻസി പെലോസിയെ യുഎസ് പ്രതിനിധിസഭ സ്പീക്കറായി വീണ്ടും തെരഞ്ഞെടുത്തു. 216 വോട്ടുകൾ നേടിയാണ് പെലോസി സ്പീക്കർ സ്ഥാനം നിലനിർത്തിയത്. പ്രതിപക്ഷ നേതാവ് കെവിൻ മക്കാർത്തിക്ക് 209 വോട്ടുകൾ ലഭിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിലെ ആദ്യ വനിതാ സ്പീക്കറാണ് നാൻസി. 2003 മുതൽ നാൻസിയാണ്‌ സഭയിലെ ഡെമോക്രാറ്റിക്‌ കക്ഷിനേതാവ്‌.

ABOUT THE AUTHOR

...view details