ന്യൂയോർക്കിൽ കൊവിഡ് മരണ സംഖ്യ 4000 കടന്നു - ആൽബാനി
24 മണിക്കൂറിനുള്ളിൽ മരിച്ചത് 594 പേർ.
ന്യൂയോർക്കിൽ കൊവിഡ് മരണ സംഖ്യ 4000 കടന്നു
ആൽബാനി: ന്യൂയോർക്കിൽ കൊവിഡ് മരണസംഖ്യ 4159 ആയി. നേരത്തേ ഇത് 3565 ആയിരുന്നു. കഴിഞ്ഞ ദിവസം മാത്രം 594 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുൻ മരണ നിരക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു.