മെക്‌സിക്കോ സിറ്റി:മെക്‌സിക്കോയിൽ പുതുതായി 6,719 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,32,688 ആയി.
മെക്‌സിക്കോയിൽ ആറായിരത്തിലധികം കൊവിഡ് ബാധിതർ - mexico city news
മെക്‌സിക്കോയിൽ ഇതുവരെ ഒരു ലക്ഷത്തിലധികം രോഗികൾ കൊവിഡിന് കീഴടങ്ങി.
മെക്‌സിക്കോയിൽ ആറായിരത്തിലധികം കൊവിഡ് ബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 550 രോഗികൾ വൈറസിന് കീഴടങ്ങി. ഇതോടെ, മെക്‌സിക്കോയിലെ മൊത്തം മരണസംഖ്യ 101,373 ആയി വർധിച്ചു. ഇതുവരെ 774,930 പേർ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.