കേരളം

kerala

ETV Bharat / international

കൊവിഡില്‍ പതറി മെക്സിക്കോ; 24 മണിക്കൂറിനിടെ 3,763 പുതിയ കേസുകള്‍ - കൊവിഡ് -19

കൊവിഡ് മൂലം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെയാണ് മെക്സിക്കോ അഭിമുഖീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mexico reports 3,763 more COVID-19 cases, 205 deaths  Mexico reports 3,763 more COVID-19 cases  COVID-19  corona virus  205 deaths  Mexico  കൊവിഡില്‍ പതറി മെക്സിക്കോ; 24 മണിക്കൂറിനിടെ 3,763 പുതിയ കേസുകള്‍  മെക്സിക്കോ  24 മണിക്കൂറിനിടെ 3,763 പുതിയ കേസുകള്‍  കൊവിഡ് -19  കൊറോണ വൈറസ്
കൊവിഡില്‍ പതറി മെക്സിക്കോ; 24 മണിക്കൂറിനിടെ 3,763 പുതിയ കേസുകള്‍

By

Published : Nov 3, 2020, 9:49 AM IST

മെക്സിക്കോ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ മെക്‌സിക്കോയിൽ 3,763 പുതിയ കൊവിഡ് -19 കേസുകളും 205 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,33,155 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 92,100 ആയി. കൊവിഡ് മൂലം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെയാണ് മെക്സിക്കോ അഭിമുഖീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details