മെക്സിക്കോയിലെ കന്‍കാണ്‍ മദ്യശാലയിലാണ് അജ്ഞാതന്‍ വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്യശാലയിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.
മെക്സിക്കോയില്‍ മദ്യശാലയിലുണ്ടായ വെടിവെയ്പില്‍ അഞ്ച് മരണം - അഞ്ച് മരണം
മെക്സിക്കോയിലെ കന്‍കാണ്‍ മദ്യശാലയിലാണ് വെടിവെയ്പുണ്ടായത്.
![മെക്സിക്കോയില്‍ മദ്യശാലയിലുണ്ടായ വെടിവെയ്പില്‍ അഞ്ച് മരണം](https://etvbharatimages.akamaized.net/etvbharat/images/768-512-2472249-382-fddad11e-152f-426b-a59b-f6c3bc8c3195.jpg)
മെക്സിക്കോയില്‍ മദ്യശാലയിലുണ്ടായ വെടിവെയ്പില്‍ അഞ്ച് മരണം
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11.30 നാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം കാറില്‍ നിന്ന് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.