ഗ്യാസ് സ്റ്റേഷനില്‍ വെടിവെപ്പ് ; ആറ് പേര്‍ കൊല്ലപ്പെട്ടു - 6 killed, 5 injured in shooting at Guanajuato
പ്രാദേശിക സമയം രാവിലെ മൂന്ന് മണിയോടെയാണ് കാറിലെത്തിയ അപരിചിതരായ അക്രമികൾ ഗ്യാസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്

ഗ്യാസ് സ്റ്റേഷനില്‍ വെടിവെയ്‌പ്പ് : ആറ് പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്: മെക്‌സികോയിലെ ഗ്വാനജ്വാടോ ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെയ്‌പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ മൂന്ന് മണിയോടെയാണ് കാറിലെത്തിയ അപരിചിതരായ അക്രമികൾ ഗ്യാസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുന്നു.