സാൻ അന്‍റോണിയോ:ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ പ്രചോദനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ വൈറ്റ് ഹൗസ്, ട്രംപ് ടവർ തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തി ദക്ഷിണ കരോലിന സ്വദേശി.
ഐഎസ്ഐസിനൊപ്പം ന്യൂയോർക്ക് സിറ്റിയിൽ ആക്രമണത്തിന് പദ്ധതിയിട്ടതായി വെളിപ്പെടുത്തി കരോലിന സ്വദേശി - കരോലിന സ്വദേശി
ന്യൂയോർക്ക് സിറ്റിയിലെ വൈറ്റ് ഹൗസ്, ട്രംപ് ടവർ തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ഇയാൾ വെളിപ്പെടുത്തി.
ഐഎസ്ഐസിനൊപ്പം ന്യൂയോർക്ക് സിറ്റിയിൽ ആക്രമണത്തിന് പദ്ധതിയിട്ടതായി വെളിപ്പെടുത്തി കരോലിന സ്വദേശി
സാൻ അന്‍റോണിയോയിലെ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജിയുടെ മുമ്പാകെ നടന്ന വാദത്തിലാണ് ഐഎസിന് ഭൗതിക സഹായം നൽകാനുള്ള ഗൂഡാലോചനയിൽ പങ്കെടുത്തെന്ന് ക്രിസ്റ്റഫർ സീൻ മാത്യൂസ് (34) സമ്മതിച്ചത്.
2019 മെയ് മുതൽ 22-കാരനായ ക്രിസ്റ്റഫർ എന്ന ആൾക്കൊപ്പം ആഭ്യന്തര വിദേശ ആക്രമണങ്ങൾ നടത്തുന്നതിനുള്ള പദ്ധതികൾ നടത്തിയിരുന്നതായി കരോലിന സ്വദേശി ക്രിസ്റ്റഫർ സീൻ മാത്യൂസ് പറഞ്ഞു. സംഭവത്തിൽ 40 വർഷം വരെ ക്രിസ്റ്റഫറിന് തടവ് ലഭിക്കും.