വാഷിങ്ടണ്‍:സിയാറ്റിലിൽ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ റാലിയിലേക്ക് കാർ ഓടിച്ച് കയറ്റി അജ്ഞാതൻ. കാർ ഓടിച്ചിരുന്ന വ്യക്തി ആൾക്കൂട്ടത്തിലേക്ക് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
ജോര്‍ജ് ഫ്ലോയ്ഡ് പ്രതിഷേധ റാലിയിലേക്ക് കാറോടിച്ച് കയറ്റിയ ആള്‍ പിടിയില്‍ - ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം
റാലിക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു
ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരിലേക്ക് വെടിയുതിർത്ത ആൾ അറസ്റ്റിൽ
പൊലീസ് ബാരിക്കേഡിലേക്ക് കാർ ഓടിച്ച് കയറ്റിയ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരാൾക്ക് വെടിയേൽക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.