കേരളം

kerala

ETV Bharat / international

ജോ ബൈഡൻ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു - വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്

വാക്‌സിൻ നിർമ്മാണത്തിൽ ബൈഡൻ ട്രംപ് ഭരണകൂടത്തെ ബൈഡൻ അഭിനന്ദിച്ചു.

joe biden receives covid vaccine  ജോ ബൈഡൻ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്തു  അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ  ഫൈസർ വാക്‌സിൻ  വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്  ട്രംപ് ഭരണകൂടം
ജോ ബൈഡൻ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു

By

Published : Dec 22, 2020, 4:56 AM IST

Updated : Dec 22, 2020, 6:11 AM IST

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു. വാക്‌സിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്‍റ ഭാഗമായി ബൈഡൻ വാക്‌സിൻ സ്വീകരിക്കുന്നത് തൽസമയം ടെലിക്കാസ്റ്റ് ചെയ്‌തിരുന്നു. ഫൈസർ കമ്പനി നിർമ്മിച്ച വാക്‌സിനാണ് ബൈഡന് നൽകിയത്. വാക്‌സിൻ നിർമ്മാണത്തിൽ ട്രംപ് ഭരണകൂടത്തെ ബൈഡൻ അഭിനന്ദിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും വാക്‌സിൻ സ്വീകരിച്ചിരുന്നു.

Last Updated : Dec 22, 2020, 6:11 AM IST

ABOUT THE AUTHOR

...view details