#WATCHDancers perform at#HowdyModievent in Houston. PM Narendra Modi and President Donald Trump to arrive shortly.pic.twitter.com/rlwP4WxueV

— ANI (@ANI)September 22, 2019

#WATCHBhangra artistes perform at#HowdyModievent in Houston, Texas. PM Narendra Modi and President Donald Trump to arrive shortly.pic.twitter.com/6s8Tq7r4fs

— ANI (@ANI)September 22, 2019

The Mayor of Houston@SylvesterTurnerpresents the Key to the City to@narendramodias the mark of respect, solidarity and long standing India-Houston relationship.#HowdyModipic.twitter.com/auLXorlxF6

— Texas India Forum (@howdymodi)September 22, 2019

The Mayor of Houston@SylvesterTurnerpresents the Key to the City to@narendramodias the mark of respect, solidarity and long standing India-Houston relationship.#HowdyModipic.twitter.com/auLXorlxF6

— Texas India Forum (@howdymodi)September 22, 2019

കേരളം

kerala

#WATCH Dancers perform at #HowdyModi event in Houston. PM Narendra Modi and President Donald Trump to arrive shortly. pic.twitter.com/rlwP4WxueV

— ANI (@ANI) September 22, 2019

#WATCH Bhangra artistes perform at #HowdyModi event in Houston, Texas. PM Narendra Modi and President Donald Trump to arrive shortly. pic.twitter.com/6s8Tq7r4fs

— ANI (@ANI) September 22, 2019
, Howdy modi, ഹൗഡി മോദി,

The Mayor of Houston @SylvesterTurner presents the Key to the City to @narendramodi as the mark of respect, solidarity and long standing India-Houston relationship. #HowdyModi pic.twitter.com/auLXorlxF6

— Texas India Forum (@howdymodi) September 22, 2019

The Mayor of Houston @SylvesterTurner presents the Key to the City to @narendramodi as the mark of respect, solidarity and long standing India-Houston relationship. #HowdyModi pic.twitter.com/auLXorlxF6

— Texas India Forum (@howdymodi) September 22, 2019
", "articleSection": "international", "articleBody": "ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജർ. മോദിയും ട്രംപും ഉടനെത്തും.ഹ്യൂസ്റ്റണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഹൗഡി മോദിക്ക് എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ വർണാഭമായ തുടക്കം. ഭാരത് മാതാകീ ജയ് വിളിച്ചും ഡോലക്ക് കൊട്ടിയുമാണ് പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജർ പരിപാടിയുടെ ഭാഗമാകാന്‍ എത്തിയത്. #WATCH Bhangra artistes perform at #HowdyModi event in Houston, Texas. PM Narendra Modi and President Donald Trump to arrive shortly. pic.twitter.com/6s8Tq7r4fs— ANI (@ANI) September 22, 2019 ടെക്സാസില്‍ നിന്നുള്ള സെനറ്റർ ജോണ്‍ കോർനിന്‍ ഉൾപ്പെടെയുള്ളവർ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ എത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദിയിലേക്ക് എത്തി. #WATCH Drums being played at NRG stadium in Houston, Texas. PM Modi to speak at the venue later today. #HowdyModi pic.twitter.com/TwnmXHq2Av— ANI (@ANI) September 22, 2019 ബോളിവുഡ് ഗാനങ്ങൾക്കൊപ്പം കലാകാരന്‍മാർ ചുവടുവെച്ചു. 400-ഓളം കലാകാരന്‍മാരാണ് പ്രകടനങ്ങളുടെ ഭാഗമായത്. #WATCH Dancers perform at #HowdyModi event in Houston. PM Narendra Modi and President Donald Trump to arrive shortly. pic.twitter.com/rlwP4WxueV— ANI (@ANI) September 22, 2019 ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഹൗഡി മോദി വേദിയില്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്‌. പരിപാടിയില്‍ ട്രംപ് അരമണിക്കൂര്‍ പ്രസംഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. #WATCH LIVE from Houston, USA: 'Howdy Modi' event underway at NRG Stadium https://t.co/HWDTCUbbAP— ANI (@ANI) September 22, 2019 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൂസ്റ്റൺ നഗരത്തിന്റെ പ്രതീകാത്മകമായ താക്കോല്‍ ആദാരസൂചകമായി ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ട്യൂണർ സമ്മാനിച്ചു. The Mayor of Houston @SylvesterTurner presents the Key to the City to @narendramodi as the mark of respect, solidarity and long standing India-Houston relationship. #HowdyModi pic.twitter.com/auLXorlxF6— Texas India Forum (@howdymodi) September 22, 2019 വേദിയിലെത്തിയ മോദി സദസിനെ അഭിവാദ്യം ചെയ്തു. #WATCH Prime Minister Narendra Modi arrives on stage at NRG stadium in Houston, he will address the gathering shortly. #HowdyModi pic.twitter.com/qhsbQr6Dtx— ANI (@ANI) September 22, 2019", "url": "https://www.etvbharat.com/malayalam/kerala/international/america/howdy-modi-live-updates/kerala20190922213835926", "inLanguage": "ml", "datePublished": "2019-09-22T21:38:40+05:30", "dateModified": "2019-09-22T22:46:02+05:30", "dateCreated": "2019-09-22T21:38:40+05:30", "thumbnailUrl": "https://etvbharatimages.akamaized.net/etvbharat/prod-images/768-512-4522064-569-4522064-1569167938595.jpg", "mainEntityOfPage": { "@type": "WebPage", "@id": "https://www.etvbharat.com/malayalam/kerala/international/america/howdy-modi-live-updates/kerala20190922213835926", "name": "ആവേശത്തിര തീർത്ത് ഹൗഡി മോദിക്ക് തുടക്കം", "image": "https://etvbharatimages.akamaized.net/etvbharat/prod-images/768-512-4522064-569-4522064-1569167938595.jpg" }, "image": { "@type": "ImageObject", "url": "https://etvbharatimages.akamaized.net/etvbharat/prod-images/768-512-4522064-569-4522064-1569167938595.jpg", "width": 1200, "height": 675 }, "author": { "@type": "Organization", "name": "ETV Bharat", "url": "https://www.etvbharat.com/author/undefined" }, "publisher": { "@type": "Organization", "name": "ETV Bharat Kerala", "url": "https://www.etvbharat.com", "logo": { "@type": "ImageObject", "url": "https://etvbharatimages.akamaized.net/etvbharat/static/assets/images/etvlogo/malayalam.png", "width": 82, "height": 60 } } }

ETV Bharat / international

ആവേശത്തിര തീർത്ത് ഹൗഡി മോദിക്ക് തുടക്കം -

The Mayor of Houston @SylvesterTurner presents the Key to the City to @narendramodi as the mark of respect, solidarity and long standing India-Houston relationship. #HowdyModi pic.twitter.com/auLXorlxF6
— Texas India Forum (@howdymodi) September 22, 2019

ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജർ. മോദിയും ട്രംപും ഉടനെത്തും.

one

By

Published : Sep 22, 2019, 9:38 PM IST

Updated : Sep 22, 2019, 10:46 PM IST

ഹ്യൂസ്റ്റണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഹൗഡി മോദിക്ക് എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ വർണാഭമായ തുടക്കം. ഭാരത് മാതാകീ ജയ് വിളിച്ചും ഡോലക്ക് കൊട്ടിയുമാണ് പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജർ പരിപാടിയുടെ ഭാഗമാകാന്‍ എത്തിയത്.

ടെക്സാസില്‍ നിന്നുള്ള സെനറ്റർ ജോണ്‍ കോർനിന്‍ ഉൾപ്പെടെയുള്ളവർ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ എത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദിയിലേക്ക് എത്തി.

ബോളിവുഡ് ഗാനങ്ങൾക്കൊപ്പം കലാകാരന്‍മാർ ചുവടുവെച്ചു. 400-ഓളം കലാകാരന്‍മാരാണ് പ്രകടനങ്ങളുടെ ഭാഗമായത്.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഹൗഡി മോദി വേദിയില്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്‌. പരിപാടിയില്‍ ട്രംപ് അരമണിക്കൂര്‍ പ്രസംഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൂസ്റ്റൺ നഗരത്തിന്റെ പ്രതീകാത്മകമായ താക്കോല്‍ ആദാരസൂചകമായി ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ട്യൂണർ സമ്മാനിച്ചു.

വേദിയിലെത്തിയ മോദി സദസിനെ അഭിവാദ്യം ചെയ്തു.

Last Updated : Sep 22, 2019, 10:46 PM IST

ABOUT THE AUTHOR

...view details