ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചര കോടി കഴിഞ്ഞു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,53,50,663 ആയി. ആകെ മരണ സംഖ്യ 13,32,338ലേക്ക് എത്തി. 3,84,94,441 പേരാണ് ഇതുവരെ രോഗമുക്തരായത്. കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ചത് അമേരിക്കയെയാണ്. 1,15,38,280 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 25,26,52 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര കോടി കവിഞ്ഞു - അമേരിക്ക
കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ചത് അമേരിക്കയെയാണ്. 1,15,38,280 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 25,26,52 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചര കോടി കഴിഞ്ഞു
അമേരിക്കൻ കമ്പനി കണ്ടെത്തിയ മഡോണ വാക്‌സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു.