ന്യൂഡല്‍ഹി: ആഗോളലത്തിൽ 34,166,631 ൽ അധികം ആളുകളെ കൊവിഡ് ബാധിക്കുകയും 10,18,871 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,54,37,012 ൽ അധികം ആളുകളാണ് ലോകത്ത് ഇതുവരെ കൊവിഡ് മുക്തരായത്.
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 34,166,631 പേരെ - കൊവിഡ് കേസുകൾ
77 പുതിയ കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തത്. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 23,889 കൊവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തത്.
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 34,166,631 പേരെ
77 പുതിയ കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തത്. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 23,889 കൊവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തത്. 1515 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ജോർജിയയിൽ ആകെ 3,18,000-ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഏഴ് ദിവസമായി രേഖപ്പെടുത്തുന്ന പുതിയ കേസുകൾ 1,200 ൽ താഴെയാണ്.