ആഗോള തലത്തിൽ 2,91,88,438 ൽ അധികം ആളുകളെ കൊവിഡ് ബാധിക്കുകയും 9,28,325 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 2,10,31,679 ൽ അധികം ആളുകളാണ് രോഗ മുക്തരായത്.
67,08,458 ൽ കൂടുതൽ കൊവിഡ് കേസുകളും 1,98,520 ൽ അധികം കൊവിഡ് മരണവും റിപ്പോർട്ട് ചെയ്ത യുഎസിനെയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.