കേരളം

kerala

ETV Bharat / international

ആഗോള തലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 3,09,91,301 ആയി - കൊവിഡ്

54,00,619 കെവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് 86,774 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

COVID-19 tracker  coronavirus pandemic  India coronavirus count  Global COVID-19 tracker  ആഗോള തലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം  കൊവിഡ് മുക്തി നിരക്ക്  ലോകത്തെ കൊവിഡ് കണക്കുകൾ  ലോകത്തെ കൊവിഡ് കേസുകളുടെ എണ്ണം  ഇന്ത്യയിലെ കൊവിഡ് കേസുകൾ  കൊവിഡ്  കൊവിഡ് മുക്തി നിരക്ക്
ആഗോള തലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 3,09,91,301 ആയി

By

Published : Sep 20, 2020, 2:33 PM IST

ആഗോളതലത്തിൽ 3,09,91,301 ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിക്കുകയും 9,61,461 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 2,25,87,826 ൽ അധികം ആളുകളാണ് ഇതുവരെ കൊവിഡ് മുക്തരായത്.

കൊവിഡ് കണക്ക്

92,605 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

54,00,619 കെവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് 86,774 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യമാണ് അമേരിക്ക. 2,03,824 കൊവിഡ് മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.

ABOUT THE AUTHOR

...view details