യുഎസ് പൊലീസിന്‍റെ ക്രൂരതക്കെതിരെ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി - ജോർജ്ജ് ഫ്ലോയിഡ്
പൊലീസിന്‍റെ ആക്രമണത്തിന് ഇരയായ നിരവധി ആളുകൾ റാലിയിൽ പങ്കെടുത്തു
യുഎസ് പൊലീസിന്‍റെ ക്രൂരതയ്‌ക്കെതിരെ കുടുംബാഗങ്ങൾ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി നടത്തി
ന്യൂയോർക്ക്:ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങൾ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി നടത്തി. പൊലീസിന്‍റെ ആക്രമണത്തിൽ ഇരയായ നിരവധി ആളുകൾ റാലിയിൽ പങ്കെടുത്തു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.