ക്വിറ്റോ: ഇക്വഡോറിൽ 1,748 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ഇക്വഡോർ ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 284,347 ആയി ഉയർന്നു.
ഇക്വഡോറിൽ 1,748 പേർക്ക് കൂടി കൊവിഡ് - Ecuador covid
61 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 11,032 ആയി

ഇക്വഡോറിൽ 1,748 പേർക്ക് കൂടി കൊവിഡ്
61 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 11,032 ആയി. ഇതുവരെ 1,005,188 കൊവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 21ന് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുകയും ചെയ്തു.