വാഷിംഗ്‌ടൺ: സൗത്ത് വിൻഡ്‌സർ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പങ്കാളിയായ ഇന്ത്യൻ വംശജയെ ആദരിച്ച് അമേരിക്ക . വൈറസ് ബാധിതരെ ചികിത്സിക്കുന്ന മൈസൂർ സ്വദേശിയായ ഡോ. ഉമാ മധുസൂദനനെ അമേരിക്കയിലെ വസതിക്ക് മുന്നിൽ സല്യൂട്ട് നൽകിയാണ് ആദരിച്ചത്.
ഇന്ത്യൻ വംശജയായ ഡോക്ടർക്ക് അമേരിക്കയില്‍ ആദരം - south windsor hospital
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മൈസൂർ സ്വദേശിയായ ഡോ. ഉമ മധുസൂദനനെ അമേരിക്കയിലെ അവരുടെ വസതിക്ക് മുന്നിൽ സല്യൂട്ട് നൽകിയാണ് ആദരിച്ചത്.
ഡോ. ഉമാ മധുസൂദനനെ ആദരിച്ച് അമേരിക്ക
യുഎസിൽ രോഗബാധിതരുടെ എണ്ണം 783,290 ആയി ഉയർന്നു. 72,015 പേർ സുഖം പ്രാപിച്ചെങ്കിലും ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 41,872 ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Last Updated : Apr 21, 2020, 8:23 AM IST