കേരളം

kerala

ETV Bharat / international

കാലിഫോർണിയയിൽ പടർന്നുപിടിച്ച് Dixie fire; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ - മെന്‍ഡോസിനോ ഫയര്‍

വടക്കന്‍ കാലിഫോർണിയയിലാണ് Dixie fire. ഇതിനോടകം തന്നെ 404 കെട്ടിടങ്ങൾ അഗ്നിക്കിരയായി.

Dixie Fire grows to 2nd largest wildfire in California's history  2nd largest wildfire in California's history  Dixie Fire  കാലിഫോർണിയയിൽ പടർന്നുപിടിച്ച് Dixie fire ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ  വടക്കന്‍ കാലിഫോർണിയ  വാഷിങ്ടൺ  മെന്‍ഡോസിനോ ഫയര്‍  കാലിഫോർണിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ
കാലിഫോർണിയയിൽ പടർന്നുപിടിച്ച് Dixie fire ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ

By

Published : Aug 9, 2021, 7:17 AM IST

വാഷിങ്ടൺ:വടക്കന്‍ കാലിഫോർണിയയിൽ വീണ്ടും കാട്ടുതീ. Dixie fire (ഡിക്സി ഫയർ) എന്ന് വിളിക്കപ്പെടുന്ന തീ 463,477 ഏക്കറിലാണ് പടർന്നുപിടിക്കുന്നത്. വ്യാപിച്ച തീ അണയ്ക്കാനായി 8,500 അഗ്നിശമന സേനാംഗങ്ങളോളം രംഗത്തുണ്ട്. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിബാധയാണിത്.

2018ൽ ഉണ്ടായ മെന്‍ഡോസിനോ ഫയര്‍ എന്ന കാട്ടുതീ ഉണ്ടാക്കിയ നാശനഷ്‌ടങ്ങളിലും വലുതാണിതെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു. 404 കെട്ടിടങ്ങൾ ഇതുവരെ അഗ്നിക്കിരയായി. സംഭവത്തെ തുടർന്ന് പ്രദേശവാസികളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട് ജൂലൈ 13 ന് ആരംഭിച്ച കാട്ടുതീ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Also read: സന്തോഷവതികളായ സ്ത്രീകളെ കൊല്ലണം; അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത് 10 പേരെ

ABOUT THE AUTHOR

...view details