കേരളം

kerala

ETV Bharat / international

ബ്രസീലിൽ 21,138 പുതിയ കൊവിഡ് കേസുകൾ - കൊവിഡ് കേസുകൾ

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,35,878 ആയി ഉയർന്നു. മരണസംഖ്യ 1,73,120 ആണ്. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ

Death toll from COVID-19 tops 173  000 in Brazil  ബ്രസീലിൽ 21,138 പുതിയ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  ബ്രസീലിൽ കൊവിഡ്
കൊവിഡ്

By

Published : Dec 1, 2020, 10:31 AM IST

ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ 21,138 പുതിയ കൊവിഡ് കേസുകളും 287 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,35,878 ആയി ഉയർന്നു. മരണസംഖ്യ 1,73,120 ആണ്. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയും ബ്രസീലിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മുതൽ നവംബർ വരെ ബ്രസീലിൽ കൊവിഡ് കേസുകൾ കുറഞ്ഞെിരുന്നെങ്കിലും ലോക്ക്ഡൗൺ നടപടികൾ ലഘൂകരിച്ചതോടെ കേസുകളിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details