വാഷിംഗ്ടൺ:അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. വാഷിംഗ്ടണില്‍ മാത്രം 24 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ ഇതുവരെ 267 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജനുവരി 10നാണ് ആദ്യ കൊവിഡ് 19 കേസ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് 19; അമേരിക്കയില്‍ മരണം 29 ആയി
900ൽ അധികം കൊവിഡ് 19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
കൊവിഡ് 19; അമേരിക്കയില്‍ മരണം 24 ആയി
വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അമേരിക്കയിൽ 900ലധികം കൊവിഡ് 19 കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
Last Updated : Mar 11, 2020, 1:05 PM IST