കേരളം

kerala

ETV Bharat / international

കൊവിഡില്‍ മരിക്കുന്നവരില്‍ അധികവും പ്രായമായവർ: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ - COVID-19

കൊവിഡ് വ്യാധിക്കെതിരെ നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് 16 പേജുള്ള നയ സംക്ഷിപ്തത്തിന് അദ്ദേഹം രൂപം നൽകി.

കൊവിഡ് 19 ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് COVID-19 UN secretary-general
കൊവിഡ് ബാധിച്ച് പ്രായമായ ആളുകളാണ് കൂടുതൽ മരണപ്പെടുന്നതെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ

By

Published : May 2, 2020, 7:26 PM IST

ന്യൂയോർക്ക്:കൊവിഡ് വ്യാധി മൂലം പ്രായമായ ആളുകളാണ് കൂടുതൽ മരണപ്പെടുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. പ്രത്യേകിച്ച് 80 വയസിന് മുകളിലുള്ളവരാണ് മരിക്കുന്നതെന്ന് അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. കൊവിഡ് വ്യാധിക്കെതിരെ നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് 16 പേജുള്ള നയ സംക്ഷിപ്തത്തിന് അദ്ദേഹം രൂപം നൽകി. പ്രായമായവർക്കും ചെറുപ്പക്കാർക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details