ബ്രസീലില്‍ ഒരുദിവസം അമ്പതിനായിരത്തിനടുത്ത് രോഗികള്‍ - Brazil
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,707,877 ആയി
![ബ്രസീലില്‍ ഒരുദിവസം അമ്പതിനായിരത്തിനടുത്ത് രോഗികള്‍ ബ്രസീല്‍ ബ്രസീലിയ ബ്രസീലിലെ കൊവിഡ് റിപ്പോര്‍ട്ട് Brazil COVID-19 death toll in Brazil rises to 93,563](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8263967-464-8263967-1596335780663.jpg)
ബ്രസീലില്‍ ഒരുദിവസം അമ്പതിനായിരത്തിനടുത്ത് രോഗികള്‍
ബ്രസീലിയ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,300 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27,07,877 ആയി. 1,088 പേര്‍ കൂടി മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 93,563 ആയി. 1.8 ദശലക്ഷത്തിലധികം ആളുകൾ ഇതുവരെ രോഗ മുക്തരായി.