കേരളം

kerala

ETV Bharat / international

വിസ കാലാവധി പുതുക്കാൻ 60 ദിവസം കൂടി സമയമെന്ന് യുഎസ് - യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടിയതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു‌എസ്‌സി‌ഐ‌എസ്) അറിയിച്ചു

Coronavirus: US announces relaxations for H-1B visa holders and Green Card applicants  business news  H-1B visa holders  Green Card applicants  വിസാ കാലാവധി പുതുക്കാൻ 60 ദിവസം കൂടി സമയം  യുഎസ്  യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്  എച്ച്-1 ബി വിസ
വിസാ കാലാവധി പുതുക്കാൻ 60 ദിവസം കൂടി സമയം; യുഎസ്

By

Published : May 2, 2020, 2:06 PM IST

വാഷിംഗ്ടൺ: വിസ കാലാവധി അവസാനിക്കാറായ എച്ച്-1 ബി വിസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും ആശ്വാസ വാർത്തയുമായി യുഎസ്. വിസ കാലാവധി പുതുക്കാനുള്ള അപേക്ഷ സർപ്പിക്കേണ്ട സമയം 60 ദിവസത്തേക്ക് കൂടി നീട്ടിയതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു‌എസ്‌സി‌ഐ‌എസ്) അറിയിച്ചു. അമേരിക്കയിൽ കൊവിഡ് 19 വ്യാപനം തുടരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് യുഎസ് സർക്കാരിന്‍റെ പുതിയ തീരുമാനം.

ABOUT THE AUTHOR

...view details