ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15,800 കേസുകൾ സ്ഥിരീകരിച്ചതോടെ ബ്രസീലിലെ കൊവിഡ് കേസുകൾ 3,63,000 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 363,211 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മാത്രം 653 പേർ മരിച്ചു, ആകെ മരണസംഖ്യ 22,666 ആണ്.
ബ്രസീലിൽ കൊവിഡ് കേസുകൾ 3,60000 കടന്നു - Coronavirus count in Brazil
ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.
കൊവിഡ്
ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.