ആഗോളതലത്തിൽ 3,63,94,156 ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 10,60,462 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 2,74,12,315 ൽ അധികം ആളുകൾ കൊവിഡ് മുക്തരായി.
ആഗോളതലത്തിൽ കൊവിഡ് ബാധിതര്‍ 3,63,94,156 ആയി - രാജ്യത്തെ കൊവിഡ് കേസ്
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 77,76,224 കൊവിഡ് കേസുകളും 2,16,784 ൽ കൂടുതൽ മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 3,63,94,156 പേരെ
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 77,76,224 കൊവിഡ് കേസുകളും 2,16,784 ൽ കൂടുതൽ മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 68,35,655 ൽ കൂടുതൽ കൊവിഡ് കേസുകളും 1,05,554 ൽ കൂടുതൽ മരണങ്ങളുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. വൈറസ് പടരുന്നത് തടയാൻ ചില രാജ്യങ്ങൾ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമ്പോൾ മറ്റ് ചില രാജ്യങ്ങൾ സ്കൂളുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.