കൊളംബിയ:രാജ്യത്ത് 24 മണിക്കൂറിനിടെ 6526 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 750,000 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 118 പേര്‍ മരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണ നിരക്ക് 23850ആയി ഉയര്‍ന്നു.
കൊളംബിയയില്‍ 6526 പേര്‍ക്ക് കൊവിഡ്; 118 മരണം - COVID
50,000 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 118 പേര്‍ മരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണ നിരക്ക് 23850ആയി ഉയര്‍ന്നു.
കൊളംബിയയില്‍ 6526 പേര്‍ക്ക് കൊവിഡ്; 118 മരണം
621000 പേര്‍ രോഗമുക്തരായി. 7568 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിക്കുകയും 187 പേര്‍ മരിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 11ന് ശേഷം 30.3 ദശലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 948000 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.