കേരളം

kerala

കൊവിഡ് ഭീതിയില്‍ കൊളംബിയ; 24 മണിക്കൂറിനിടെ 11,381രോഗികള്‍

By

Published : Apr 8, 2021, 9:01 AM IST

Updated : Apr 8, 2021, 2:49 PM IST

കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് കൊളംബിയ പ്രസിഡന്‍റ് ഇവാന്‍ ഡ്യൂക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Colombia reports 11  381 new COVID-19 cases  Colombia reports 11,381 new COVID-19 cases  Colombia  11,381 new COVID-19 cases  COVID-19  കൊവിഡ് ഭീതിയില്‍ കൊളംബിയ; 24 മണിക്കൂറിനിടെ 11,381രോഗികള്‍  കൊവിഡ് ഭീതിയില്‍ കൊളംബിയ  24 മണിക്കൂറിനിടെ 11,381രോഗികള്‍  കൊവിഡ്  കൊളംബിയ  11,381രോഗികള്‍
കൊവിഡ് ഭീതിയില്‍ കൊളംബിയ; 24 മണിക്കൂറിനിടെ 11,381രോഗികള്‍

ബൊഗോട്ട:കഴിഞ്ഞ 24 മണിക്കൂറിനിടെ കൊളംബിയയില്‍ 11381 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,79,617 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 243 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 64,767 ആയി.

25,78,601 പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് കൊളംബിയ പ്രസിഡന്‍റ് ഇവാന്‍ ഡ്യൂക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് ഭീതിയില്‍ കൊളംബിയ; 24 മണിക്കൂറിനിടെ 11,381രോഗികള്‍
Last Updated : Apr 8, 2021, 2:49 PM IST

ABOUT THE AUTHOR

...view details