കേരളം

kerala

ETV Bharat / international

ജോർജ് ഫ്ലോയിഡ് കൊലപാതകം; സെന്‍റ് ജോൺസ് പള്ളി നശിപ്പിച്ചു - ജോർജ് ഫ്ലോയിഡ് കൊലപാതകം

വൈറ്റ് ഹൗസിന് സമീപമുള്ള സെന്‍റ് ജോൺസ് പള്ളി ഇടവക ഭവനത്തിന്‍റെ പുതുതായി നവീകരിച്ച ബേസ്മെന്‍റിൽ പ്രതിഷേധക്കാർ തീവെച്ചതായാണ് സൂചന.

church near white house vandalised  ജോർജ് ഫ്ലോയിഡ് കൊലപാതകം; സെന്‍റ് ജോൺസ് പള്ളി നശിപ്പിക്കപ്പെട്ടു  ജോർജ് ഫ്ലോയിഡ് കൊലപാതകം  സെന്‍റ് ജോൺസ് പള്ളി നശിപ്പിക്കപ്പെട്ടു
ജോർജ്

By

Published : Jun 1, 2020, 1:27 PM IST

വാഷിങ്ങ്ടൺ:ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ 200 വർഷത്തിലേറെ പഴക്കമുള്ള സെന്‍റ് ജോൺസ് പള്ളി നശിപ്പിച്ചു. വൈറ്റ് ഹൗസിന് സമീപമുള്ള സെന്‍റ് ജോൺസ് പള്ളി ഇടവക ഭവനത്തിന്‍റെ പുതുതായി നവീകരിച്ച ബേസ്മെന്‍റിൽ പ്രതിഷേധക്കാർ തീവെച്ചതായാണ് സൂചന. പള്ളിയിൽ എത്രമാത്രം നാശനഷ്ടമുണ്ടായെന്നോ വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇൻഡ്യാന പൊലിസിൽ അക്രമത്തിൽ‌ രണ്ട് മരണം റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details