കേരളം

kerala

ചൈനയുടെ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ താൽകാലികമായി നിർത്തി വച്ച് ബ്രസീൽ

By

Published : Nov 10, 2020, 10:35 AM IST

കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാമെന്ന് യുഎസ് കമ്പനി ഫൈസർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ചൈന  ബ്രസീൽ  കൊവിഡ് വാക്സിൻ  കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ  യുഎസ് കമ്പനി ഫൈസർ  ബ്രസീൽ ആരോഗ്യ റെഗുലേറ്റർ  ക്ലിനിക്കൽ പരീക്ഷണങ്ങൾ  brazil  china's covid vaccine  covid vaccine trials  suspended in brazil  clinical trials  health regulator  covid vaccine  കൊവിഡ് വാക്‌സിൻ
ചൈനയുടെ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തി വച്ച് ബ്രസീൽ

ബ്രസീലിയ: ഗുരുതരമായ വിപരീത ഫലത്തെ തുടർന്ന് ചൈനയിലെ സിനോവാക് കൊവിഡ് വാക്‌സിൻ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ താൽകാലികമായി നിർത്തിവച്ചതായി ബ്രസീൽ ആരോഗ്യ റെഗുലേറ്റർ. കൊവിഡ് രോഗം വർധിക്കുന്നതിനിടയിലാണ് ചൈനീസ് വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്താൻ ബ്രസീലിന്‍റെ നീക്കം. കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാമെന്ന് യുഎസ് കമ്പനി ഫൈസർ പ്രഖ്യാപിക്കുമ്പോഴാണ് ചൈനയുടെ കൊവിഡ് വാക്‌സിന് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഫൈസർ വാക്സിനുകൾ അവയുടെ അവസാന ഘട്ട പരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details