സാന്‍റിയാഗോ: ചിലിയിൽ 24 മണിക്കൂറിനിടെ 6,638 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,169,536 ആയി. 114 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 25,856 ആയി. മഗല്ലാനെസ് ,ഐസെൻ ,അരീക്ക ,അറ്റക്കാമ എന്നീ പ്രദേശങ്ങളിലാണ് കൊവിഡ് ബാധിതർ കൂടുതലുള്ളത്.
ചിലിയിൽ 6,638 പേർക്ക് കൊവിഡ് - 6,638 പേർക്ക് കൊവിഡ്
114 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 25,856 ആയി
ചിലിയിൽ 6,638 പേർക്ക് കൊവിഡ്
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകൾ എട്ട് ശതമാനം കുറഞ്ഞുവെന്ന് ചിലിയൻ ആരോഗ്യമന്ത്രി എൻറിക് പാരീസ് അറിയിച്ചു.