ചിലിയിൽ 4,523 പേർക്ക് കൂടി കൊവിഡ് - covid
നിലവിൽ 23,585 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ചിലിയിൽ 4,523 പേർക്ക് കൂടി കൊവിഡ്
സാന്‍റിയാഗോ: ചിലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,523 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 821,418 ആയി ഉയർന്നു. നിലവിൽ 23,585 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 76 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 20,476 ആയി.