തെഗുസിഗാല്‍പ: മയക്കുമരുന്ന് കേസിൽ ഹോണ്ടുറാസ് പ്രസിഡന്‍റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിന്‍റെ സഹോദരന്‍ ജുവാന്‍ അന്‍റോണിയോ ഫെര്‍ണാണ്ടസിന് ജീവപര്യന്തം തടവ് ശിക്ഷ. ചൊവ്വാഴ്ച യുഎസ് മാൻഹട്ടൻ ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 138 മില്യൺ യുഎസ് ഡോളർ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 15 വർഷമായി ഹെർണാണ്ടസ് അമേരിക്കയിലേക്ക് കൊക്കെയ്ൻ കയറ്റി അയച്ചതായി അസിസ്റ്റന്‍റ് യുഎസ് അറ്റോർണി മാത്യു ലരോച്ചെ ജഡ്ജിയോട് പറഞ്ഞു.
ഹോണ്ടുറാസ് പ്രസിഡന്‍റിന്‍റെ സഹോദരന് ജീവപര്യന്തം തടവ് ശിക്ഷ - Brother of Honduran president
മയക്കുമരുന്ന് കടത്തുകാർക്ക് അദ്ദേഹം ആയുധങ്ങൾ വിറ്റതായും കൊളംബിയയിലെയും ഹോണ്ടുറാസിലെയും മയക്കുമരുന്ന് ലബോറട്ടറികൾ കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്നതായുമാണ് വിവരം
ഹോണ്ടുറാസ്
മയക്കുമരുന്ന് കടത്തുകാർക്ക് അദ്ദേഹം ആയുധങ്ങൾ വിറ്റതായും കൊളംബിയയിലെയും ഹോണ്ടുറാസിലെയും മയക്കുമരുന്ന് ലബോറട്ടറികൾ കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്നതായുമാണ് വിവരം.