കേരളം

kerala

ETV Bharat / international

ബ്രസീലിൽ 51,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Brazil's

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,01,921 ആയി

ബ്രസീൽ ബ്രസീൽ കൊവിഡ് കൊവിഡ് 19 Brazil's COVID-19 Brazil's COVID-19
ബ്രസീലിൽ 51,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 5, 2020, 1:07 PM IST

മോസ്‌കോ: ബ്രസീലിൽ 51,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,01,921 ആയി. വൈറസ് ബാധിച്ച് 1,154 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 95,819 ആയി. ആഗോളതലത്തില്‍ ഇതുവരെ വൈറസ് ബാധിച്ച് 7,04,365ല്‍ അധികം ആളുകൾ മരിച്ചു.

ABOUT THE AUTHOR

...view details