ബ്രസീലിയ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,315 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചു. ഇതോടെ ബ്രസീലിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,494,212 ആയി.
979 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 572,641 ആയി. 19.39 മില്യണ്‍ പേര്‍ ഇതുവരെ രോഗമുക്തരായി.