കേരളം

kerala

ETV Bharat / international

ബ്രസീലിൽ കൊവിഡ്‌ മരണം 182,000 ആയി - കൊവിഡ്

രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 6,927,145 ആയി.

Brazil's COVID-19 death toll nears 182  ബ്രസീൽ  കൊവിഡ്  Brazil's
ബ്രസീലിൽ കൊവിഡ്‌ മരണം 182,000 ആയി

By

Published : Dec 15, 2020, 9:31 AM IST

ബ്രസീലിയ: ബ്രസീലിൽ 24 മണിക്കൂറിനുള്ളിൽ 433 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ മരണം 181,835 ആയി. 25,193 പേർക്ക്‌ പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 6,927,145 ആയി. സാവോ പോളയിൽ മാത്രം 44,050 പേർ കൊവിഡ്‌ ബാധിച്ച്‌ മരിക്കുകയും 1,337,016 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details