ബ്രസീലിയ: 24 മണിക്കൂറിനിടെ ബ്രസീലിൽ 49,768 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,391,930 ആയി ഉയർന്നു.
ബ്രസീലിൽ 49,768 പേർക്ക് കൂടി കൊവിഡ്, 2,371 മരണം - covid in Brazil
ഇതുവരെ 14.81 ദശലക്ഷത്തിലേറെ പേർ രാജ്യത്ത് രോഗമുക്തി നേടി.
![ബ്രസീലിൽ 49,768 പേർക്ക് കൂടി കൊവിഡ്, 2,371 മരണം Number of COVID-19 cases in Brazil rises by 49 768 ബ്രസീൽ ബ്രസീലിലെ കൊവിഡ് കൊവിഡ് Brazil covid in Brazil covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11938884-974-11938884-1622249637827.jpg)
ബ്രസീലിൽ 49,768 പേർക്ക് കൂടി കൊവിഡ്
Also Read:കൊവിഡ് ആശങ്കയില്‍ ബ്രസീല്‍; 24 മണിക്കൂറിനിടെ 790 മരണങ്ങള്‍
2,371 പേർക്ക് ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 459,045 ആയി. അതേസമയം ഇതുവരെ 14.81 ദശലക്ഷത്തിലധികം പേർ രാജ്യത്ത് രോഗമുക്തി നേടിയതായാണ് കണക്കുകൾ. കഴിഞ്ഞ ദിവസം 67,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2,245 പേരാണ് മരിച്ചത്.