ബ്രസീലിൽ 23,529 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 23,529 പേർക്ക് കൊവിഡ്
ആകെ മരണസംഖ്യ 79,533 ആയി
ബ്രസീലിൽ 23,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മോസ്‌കോ: 24 മണിക്കൂറിനിടെ ബ്രസീലിൽ 23,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,98,389 ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 716 ആയി. ഇതോടെ ആകെ മരണസംഖ്യ 79,533 ആയി. 13.71 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 6.49 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളത്.